കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍

കരമന(തിരുവനന്തപുരം കോര്‍പ്പറേഷന്‍): കിടങ്ങുമ്മല്‍, പുതുമംഗലം, പുനലാല്‍, ഉറിയാക്കോട്, കുതിരക്കുളം, വലിയറ(വെള്ളനാട് ഗ്രാമപഞ്ചായത്ത്)

മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍

നാലാഞ്ചിറ-പാറോട്ടുകോണം മുതല്‍ തട്ടിനാകം ജംഗ്ഷന്‍ വരെ(തിരുവനന്തപുരം കോര്‍പ്പറേഷന്‍), മെഡിക്കല്‍കോളേജ്-തമരഭാഗം, മുറിഞ്ഞപാലം പ്രദേശങ്ങള്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍).

Leave a Reply

Your email address will not be published. Required fields are marked *