ഫൗസിയ ഹസ്സന്റെ ആരോപണങ്ങളെ നിഷേധിച്ച്‌ രമണ്‍ ശ്രീവാസ്തവ.

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്റെ ആരോപണങ്ങളെ നിഷേധിച്ച്‌ രമണ്‍ ശ്രീവാസ്തവ.

തനിക്കെതിരായ അവരുടെ ആരോപണം തെറ്റിധാരണമൂലമാണെന്നു രമണ്‍ ശ്രീവാസ്തവ. താന്‍ ഫൗസിയയെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ സംഘത്തില്‍പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവരാണ് നമ്ബി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നാണ് ഫൗസിയ സ്വകാര്യചാനലിനോട് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *