ട്രെയിനുകൾ റദ്ദാക്കി

റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂർ-ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​. ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് ഏപ്രിൽ ​ എട്ടിന്പൂർണമായും റദ്ദാക്കി. 06308 കണ്ണൂർ-ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യൽ, 06307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് സ്പെഷ്യൽ എന്നിവ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *