ആര്‍ബിഐ നയ രൂപീകരണ സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ നയ രൂപീകരണ സമിതി (എംപിസി) യോഗം ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കൊവിഡ് വ്യാപനത്തിലെ സമീപകാല വര്‍ധന സാമ്ബത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് സമിതി യോഗം ചേരുന്നത്.

ആര്‍ബിഐയുടെ ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ പണ, വായ്പ നയം ത്രിദിന യോഗത്തിന് ശേഷം ഏഴിന് പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may missed