പുതുച്ചേരിയിലും തമിഴ്നാട്ടിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ചെന്നൈ:  തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തിനൊപ്പം ആറാം തീയതിയാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കും പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്നാട്ടില്‍ എ.ഐ.ഡി.എം.കെ സഖ്യവും – ഡി.എം.കെ സഖ്യവും തമ്മിലാണ് പോരാട്ടം. പുതുച്ചേരിയില്‍ ഭരണത്തില്‍ തിരിച്ചെത്താനുള്ള അഭിമാന പോരാട്ടത്തിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിള്ള യു.പി.എ സഖ്യം.

Leave a Reply

Your email address will not be published. Required fields are marked *