രാമസ്വാമി കോണ്‍ഗ്രസ് വിട്ടു

പാലക്കാട്​: യു.ഡി.എഫ് പാലക്കാട്​ ജില്ലാ മുന്‍ ചെയര്‍മാനും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ എ. രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. വാര്‍ത്താസമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് രാമസ്വാമി പറഞ്ഞു. എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ്​ തീരുമാനമെന്ന്​ രാമസ്വാമി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *