ജൂനിയർ നാഷണൽ  ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് നിഖിൽ എസ്എസ് നയിക്കും

തിരുവനന്തപുരം; ഡൽഹയിൽ വെച്ച് ഈ മാസം 23 മുതൽ 27 വരെ നടക്കുന്ന 43 മത് ജൂനിയർ ബോയിസ് വിഭാഗം നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ നിഖിൽ എസ്എസ് ( തിരുവനന്തപുരം ) നയിക്കും.

മറ്റ് ടീം അംഗങ്ങൾ: അനൂപ് എംഎസ്, മുഹമ്മദ് ഫൈസൽ എസ്, ജിപ്സൺ ക്രിസ്തുരാജ്, അദിത്ത് കൃഷ്ണൻ എംപി, അമൽ ടോംസ്, നിർമ്മൽ സിറിയക്, ആസിഫ് അനസ്, ജിഷ്ണു കെഎം, അലെൻ ബിജു ഇ, ഹരികൃഷ്ണ എംബി, അരുൺ കെഎസ്, ആകാശ് പി.ആർ, ദ്വൈരരാജ് എൻ, റോമി, അജ്മൽ ഇബ്രാഹിം,

Leave a Reply

Your email address will not be published. Required fields are marked *