പാചകവാതക വില സിലിന്‍ഡറിന് 25 രൂപ വര്‍ധിപ്പിച്ചു

കൊച്ചി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു . ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയാണ് കൂടിയത്.

കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ ഈമാസം വരും. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്.

കഴിഞ്ഞയാഴ്ച ഗാര്‍ഹിക പാചകവാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക് വിലവര്‍ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *