പാലക്കാട് നഗരത്തിലെ ഹോട്ടലിൽ വൻ തീപിടിത്തം

പാലക്കാട്:  നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടാത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പേഴാണ് തീപിടിത്തമുണ്ടാത്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ ഹോട്ടലിൽ ഉണ്ടായിരുന്നവർ പുറത്ത് കടന്നതിനാൽ വലിയ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *