കൃ​പേ​ഷ്-​ശ​ര​ത് ലാ​ല്‍ കൊലപാതകം: കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​​ക്ക് എ​​ന്തു വി​​ല​​കൊ​​ടു​​ത്തും നീ​​തി വാ​​ങ്ങി​​ക്കൊ​​ടു​​ക്കു​​മെ​​ന്ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി

ക​​ല്യോ​​ട്ട്: ക​​ല്യോ​​ട്ട് ദാ​​രു​​ണ​​മാ​​യി കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട യൂ​​ത്ത് കോ​​ണ്‍​​ഗ്ര​​സ് പ്ര​​വ​​ര്‍​​ത്ത​​ക​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​​ക്ക് എ​​ന്തു വി​​ല​​കൊ​​ടു​​ത്തും നീ​​തി വാ​​ങ്ങി​​ക്കൊ​​ടു​​ക്കു​​മെ​​ന്ന് മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി. കൃ​​പേ​​ഷ്-​​ശ​​ര​​ത് ലാ​​ല്‍ ര​​ണ്ടാം ര​​ക്ത​​സാ​​ക്ഷി ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച്‌ ക​​ല്യോ​​ട്ട് ന​​ട​​ന്ന സ്മൃ​​തി​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ചെ​​യ്യാ​​ത്ത കു​​റ്റ​​ത്തി​​ന് സി.​​പി.​​എം വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ച ശ​​ര​​ത് ലാ​​ലും കൃ​​പേ​​ഷും കേ​​ര​​ള​​ത്തി​െ​ന്‍​റ​​യാ​​കെ നൊ​​മ്ബ​​ര​​മാ​​ണ്. കൊ​​ല​​പാ​​ത​​ക​​ത്തേ​​ക്കാ​​ളും ക്രൂ​​ര​​മാ​​യി​​രു​​ന്നു അ​​തി​​നെ ന്യാ​​യീ​​ക​​രി​​ക്കു​​ക​​യും പ്ര​​തി​​ക​​ള്‍​​ക്കു​​വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ക​​യും ചെ​​യ്ത സ​​ര്‍​​ക്കാ​​റി​െ​ന്‍​റ ന​​ട​​പ​​ടി. ഹൈ​​കോ​​ട​​തി​​യി​​ലും സു​​പ്രീം കോ​​ട​​തി​​യി​​ലും കേ​​സ് തോ​​റ്റ സ​​ര്‍​​ക്കാ​​ര്‍ പി​​ന്നെ​​യും സി.​​ബി.​​ഐ അ​​ന്വേ​​ഷ​​ണ​​ത്തോ​​ട് നി​​സ്സ​​ഹ​​ക​​രി​​ച്ചു. ഈ ​​കേ​​സി​​ല്‍ സ​​ര്‍​​ക്കാ​​ര്‍ എ​​ല്ലാ പ​​രി​​ധി​​ക​​ളും ലം​​ഘി​​ച്ചി​​രി​​ക്കു​​ന്നു. ഇ​​തി​​ന് ഇ​​ട​​തു​​സ​​ര്‍​​ക്കാ​​ര്‍ ക​​ന​​ത്ത വി​​ല ന​​ല്‍​​കേ​​ണ്ടി​​വ​​രു​​മെ​​ന്നും ഉ​​മ്മ​​ന്‍ ചാ​​ണ്ടി പ​​റ​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *