യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ വന്‍ സം​ഘ​ര്‍​ഷം

കൊ​ച്ചി: സംസ്‌ഥാന സ​ര്‍​ക്കാ​രി​ന്‍റെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രേ എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ വന്‍ സം​ഘ​ര്‍​ഷം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കരെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു​പോ​കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് കാ​മ്ബ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ലും വന്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

Leave a Reply

Your email address will not be published. Required fields are marked *

You may missed