ശബരിമല യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ല: ഉമ്മന്‍ചാണ്ടി

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയം യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *