കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാൽപതംഗ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയെ പ്രഖ്യാപിച്ചു.

എ.കെ.ആന്റണി, വയലാർ രവി, കെ.വി.തോമസ്, പി.പി.തങ്കച്ചൻ, ആര്യാടൻ മുഹമ്മദ് , മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, വി.എം. സുധീരൻ തുടങ്ങിയവവരെ ഉള്‍പ്പെടുത്തിയാണ് സമിതി.

Leave a Reply

Your email address will not be published. Required fields are marked *

You may missed