അ​തി​ര്‍​ത്തി​യി​ലെ സു​ര​ക്ഷ; പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യോ​ഗം വി​ളി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ദേ​ശീ​യ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി, ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു

മും​ബൈ ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം, ന​ഗ്രോ​ട്ട ഏ​റ്റു​മു​ട്ട​ലും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *