വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്.

ചി​ഹ്നം ത​ങ്ങ​ള്‍​ക്ക് ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ഈ ​വി​ധി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രും. ഈ ​ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *