മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കും പങ്കെന്ന് സ്വപ്‌നയുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ചി​ല​ര്‍​ക്കും ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്‌ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്‌​ന​യു​ടെ മൊ​ഴി. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ജ​യി​ലി​ല്‍ വ​ച്ച്‌ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സ്വ​പ്‌​ന ഇ​ത്ത​ര​ത്തി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്.

ശി​വ​ശ​ങ്ക​ര്‍ അ​റി​ഞ്ഞാ​ണ് താ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്നും ഒ​രു കോ​ടി രൂ​പ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത് ശി​വ​ശ​ങ്ക​റാ​ണെ​ന്നും സ്വ​പ്‌​ന ഇ​ഡി​യോ​ട് വെ​ളി​പ്പെ​ടു​ത്തി. കെ ​ഫോ​ണി​ലും ലൈ​ഫ് മി​ഷ​നി​ലും കൂ​ടു​ത​ല്‍ ക​രാ​റു​ക​ള്‍ സ​ന്തോ​ഷ് ഇ​പ്പ​ന് ശി​വ​ശ​ങ്ക​ര്‍ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി. സ്വ​പ്‌​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നു​ള്ള പ​ങ്ക് കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *