ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഇക്കാര്യം പറഞ്ഞത്.

എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു​പോ​ലെ​യാ​ണെ​ന്ന ബി​ജെ​പി​യു​ടെ പ്ര​ച​ര​ണം ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് എ​ന്‍​ഡി​എ ഒ​രു​ക്കു​ന്ന​ത്. താ​ഴെ​ത​ലം മു​ത​ല്‍ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​മെ​ന്നും കെ.​സു​രേ​ന്ദ്ര​ന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *