ഇ.ഡിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ബിനീഷ് കോടിയുടെ വീട്ടില്‍ റെയ്ഡ നടത്തിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. റെയ്ഡിനിടെ വീട്ടിലെ കുട്ടികളെ തടഞ്ഞുവെച്ചുവെന്ന പരാതിയിലാണ് ഇ.ഡിക്കെതിരെ ബാലാവാകാശ കമ്മീഷന്‍ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *