മുഖ്യമന്ത്രിയുടെ അഡീഷണല്‍ പി.എസിന്‌ ഹാജരാകാന്‍ ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ് . വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരിക്കുന്നത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി

Leave a Reply

Your email address will not be published. Required fields are marked *