ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അംഗമെന്ന വിവരണം നീക്കം ചെയ്ത് സ​ച്ചി​ൻ പൈ​ല​റ്റ്

ജയ്പൂര്‍: രാ​ജ​സ്ഥാ​നി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യും ന​ഷ്ട​പ്പെ​ട്ട​തി​ൽ പ്ര​തി​ക​രി​ച്ചു സ​ച്ചി​ൻ പൈ​ല​റ്റ്. സ​ത്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നാ​വും, എ​ന്നാ​ൽ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നു സ​ച്ചി​ൻ പൈ​ല​റ്റ് ട്വിറ്ററിലൂടെ പ്ര​തി​ക​രി​ച്ചു.

സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല- സച്ചിന്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അംഗമെന്ന വിവരണം സച്ചിന്‍ ട്വിറ്റര്‍ ബയോയില്‍നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്‌

സ​ച്ചി​ൻ പൈ​ല​റ്റി​നെ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ​നി​ന്നും കോ​ണ്‍​ഗ്ര​സ് നീ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *