വാളയാര്‍: പാലക്കാട്ട് നവംബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ പീഡനത്തിൽ ഇരയായി മരിച്ച സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധ സൂചകമായി യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവംബർ അഞ്ചിന് ചൊവ്വാഴ്ച പാലക്കാട് ജില്ലയിലാവും യു.ഡി.എഫ് ഹർത്താൽ ആചരിക്കുക. ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *