യുഡിഎഫിലെ തമ്മിലടിയാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കണ്ണൂർ: യുഡിഎഫിലെ തമ്മിലടിയാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയായതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ചില നേതാക്കള്‍ കോണ്‍ഗ്രസ്സിനും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി. എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയെടുക്കണം അങ്ങനെയുണ്ടായാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *