തെരഞ്ഞെടുപ്പ് ഫലം: യു.ഡി.എഫ്-3, എല്‍.ഡി.എഫ് -2

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നും യുഡിഎഫിനൊപ്പം. മഞ്ചേശ്വരത്തും എറണാകുളത്തും അരൂരിലും യുഡിഎഫ് ജയിച്ചു. കോന്നിയിലും വട്ടിയൂർക്കാവിലും എൽഡിഎഫിന് ജയം.

വട്ടിയൂർക്കാവിലും കോന്നിയിലും എൻഡിഎ മൂന്നാം സ്ഥാനത്തായി.  മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞതായി ആരോപണം.

വര്‍ഷങ്ങളായി ഇടതുകോട്ടയായിരുന്ന അരൂര്‍ മണ്ഡലം കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *