വി.കെ.പ്രശാന്ത് അധികാര ദുർവിനിയോഗം നടത്തുന്നുവെന്നു തിരഞ്ഞെടുപ്പു കമ്മിഷനു യുഡിഎഫിന്റെ പരാതി

തിരുവനന്തപുരം:∙ വട്ടിയൂര്‍ക്കാവില്‍ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് അധികാര ദുർവിനിയോഗം നടത്തുന്നുവെന്നു തിരഞ്ഞെടുപ്പു കമ്മിഷനു യുഡിഎഫിന്റെ പരാതി. നഗരസഭയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ള ജീവനക്കാരെ നിരന്തരമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്. നഗരസഭയുടെ ദൈനംദിന പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് ഉദ്യോഗസ്ഥർ സ്ക്വാഡ് പ്രവർത്തനം നടത്തുന്നതായും പരാതിയിൽ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

You may missed