108 ആംബുലൻസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍

തിരുവനന്തപുരം∙ 108 ആംബുലൻസ് ജീവനക്കാർ മിന്നൽ പണിമുടക്ക് തുടങ്ങി. ദിവസ വേതനക്കാർക്ക് കരാർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടാണു പണിമുടക്ക്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് സമരം.

Leave a Reply

Your email address will not be published. Required fields are marked *