വട്ടിയൂര്‍ക്കാവില്‍ വോട്ട് യുഡിഎഫിനെന്ന് എൻഎസ്എസ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന് വോട്ടുചെയ്യാന്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ 42 ശതമാനത്തിലേറെ വോട്ടര്‍മാര്‍ നായര്‍ സമുദായത്തില്‍ പെട്ടവരാണ് എന്നതാണ് വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാടിന്റെ പ്രാധാന്യം. ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ച ശരിദൂരനിലപാട് എന്താണ് എന്ന് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ എല്ലാ കരയോഗങ്ങളെയും അറിയിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *