അഭയക്കേസ്; രണ്ടാംഘട്ട വിചാരണ ഇന്ന് തുടരും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും. ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍, രാജു നമ്പൂതിരി എന്നി സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. 26-ാം തീയതി വരെയാണ് രണ്ടാംഘട്ട വിസ്താരം നടക്കുക. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *