Main News

News@24

Local

8.57 കോടി റെക്കോര്‍ഡ് കലക്ഷനുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം : റെക്കോര്‍ഡ് കലക്ഷനുമായി കെ എസ് ആര്‍ ടി സി. തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും മികച്ച കലക്ഷനായ 8.57 കോടി രൂപയാണ് ലഭിച്ചത്. 4,179 ബസുകളില്‍ നിന്നാണ് ഇത്രയും തുക വരുമാനമായി കിട്ടിയത്.2023...

തൃശൂര്‍പൂരം: വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ആനകളെ വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന്...

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞുവീണ് മരിച്ചു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ മൂലം കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യയുണ്ട്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര...

സുഗന്ധഗിരി മരംമുറി കേസ്; റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ സസ്‌പെന്‍ഡ് ചെയ്തു. റേഞ്ച് ഓഫീസര്‍ ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി...

തൃശൂര്‍ പൂരത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടി സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തൃശൂര്‍ : തൃശൂര്‍ പൂരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. ഫിറ്റ്‌നെസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനക്ക് വിധേയമാക്കില്ല. സംശയമുള്ള ആനകളെ മാത്രമേ...

Articles

ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം കേന്ദ്രം ടാറ്റാ ഗ്രൂപ്പിന് നല്‍കി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നല്‍കി കേന്ദ്രം. ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐ ഫോണുകള്‍ ടാറ്റ നിര്‍മിക്കും. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി...

ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മുംബൈ: യു.പി.ഐ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ് ആണ്...

ചന്ദ്രഹൃദയത്തില്‍ സ്പര്‍ശിച്ച് ഇന്ത്യ

ബെംഗളൂരു : ചന്ദ്രഹൃദയത്തില്‍ ഇന്ത്യയുടെ മൃദുസ്പര്‍ശനം. രാജ്യത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തി ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ്. വൈകിട്ട് 6.04നായിരുന്നു ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയത്. ഇതോടെ ചാന്ദ്ര രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ യാത്ര ലക്ഷ്യത്തിലെത്തി....

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം

തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍...

എന്‍വിഎസ്01 വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നൂതന നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്01ന്റെ വിക്ഷേപണം വിജയകരം. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിയെന്നും ആദ്യ സിഗ്‌നലുകള്‍ ലഭിച്ചുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇസ്രോയ്ക്ക് ഇത് ചരിത്ര നേട്ടമാണ്. ഇന്ത്യയുടെ സ്വന്തം ജിപിഎസ് ഉപഗ്രഹ സാറ്റ്‌ലൈറ്റാണ്...

Film News

പോരാട്ടത്തിന്റെ കഥയുമായി മായമ്മ 

പുണര്‍തം ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മായമ്മ' റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടര്‍ന്ന്...

‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” ഇന്നു മുതല്‍

മഞ്ഞ് മൂടിയ ഒരു രാത്രിയില്‍ നഗരത്തിലെ ബസ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുന്‍പിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകള്‍ മിന്നുവും. െ്രെഡവറുടെ സമയോചിതമായ ഇടപെടലില്‍ അപകടം തരണം ചെയ്യുന്നു. തുടര്‍ന്ന്...

പക വീട്ടാന്‍ ‘ദി മിസ്‌റ്റേക്കര്‍ ഹൂ ‘

സസ്‌പെന്‍സ് ഹൊറര്‍ ജോണറിലൊരുക്കിയ 'ദി മിസ്‌റ്റേക്കര്‍ ഹൂ ' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സംവിധാനം ചെയ്തിരിക്കുന്നത് മായ ശിവ, ശിവ നായര്‍ ദമ്പതികളാണ് എന്നതാണ്. ചിത്രത്തില്‍ നായകനാകുന്നതോ അവരുടെ...

“മായമ്മ” തുടങ്ങി…

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സര്‍പ്പക്കാവുകളിലും പുള്ളുവന്‍ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെണ്‍കുട്ടിയുടെ ജീവിതയാതനകളുടെയും അവള്‍ക്കു അനുഭവിക്കേണ്ടി വരുന്ന ജയില്‍ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവള്‍ നടത്തുന്ന...

ഒരപാര കല്യാണവിശേഷം നവംബര്‍ 30 ന്

ഭഗത് മാനുവല്‍, കൈലാഷ്, അഷ്‌ക്കര്‍ സൗദാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തന്‍പുര രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ' ഒരപാര കല്യാണവിശേഷം ' നവംബര്‍ 30 ന് തീയേറ്ററുകളിലെത്തുന്നു. സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ...

വള്ളിച്ചെരുപ്പ് 22 ന് പ്രദര്‍ശനത്തിനെത്തുന്നു

തമിഴില്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച  ബിജോയ്  മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന  വള്ളിച്ചെരുപ്പ് സെപ്റ്റംബര്‍ 22 ന് തീയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പില്‍ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റര്‍...